News One Thrissur
Updates

സിഎസ്എം കിന്റർഗാർട്ടനിൽ ക്രിസ്തുമസ്സ് ആഘോഷം

വാടാനപ്പള്ളി: സാന്താക്ലോസ്സും, കരോൾ ഗാനങ്ങളുമായി ഇടശ്ശേരി സിഎസ്എം കിന്റർഗാർട്ടനിൽ ക്രിസ്തുമസ്സ് ആഘോഷിച്ചു. തിരുപ്പിറവിയുടെ ആഹ്ലാദം പങ്കു വെച്ചു കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. എം. ദിനേഷ് ബാബു, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ ഹൈദരാലി, പിടിഎ പ്രസിഡന്റ് ഇർഷാദ് ചേറ്റുവ, സൈറാബാനു എന്നിവർ സംസാരിച്ചു.

Related posts

സിനാർ അന്തരിച്ചു

Sudheer K

ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

Sudheer K

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6. 50 കി. ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!