കാഞ്ഞാണി: ബിജെപി മണലൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടന് നിർവഹിച്ചു. ബിജെപി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കാണാട്ട് അധ്യക്ഷത വഹിച്ചു. താന്ന്യം ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി പി.കൃഷ്ണനുണ്ണി ആമുഖ പ്രഭാഷണം നടത്തി, മണലൂർ പഞ്ചായത്തിലെ 26 സ്ഥാനാർഥികളെയും ആദരിച്ചു, ബിജെപി സിറ്റി ജില്ല സെക്രട്ടറിയും, അന്തിക്കാട് ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി ഇ.പി.ഝാൻസി, ബിജെപി മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു ഇയ്യാനി, ബിജെപി മണലൂർ പഞ്ചായത്ത് സെക്രട്ടറി സിബി ചവറാട്ടിൽ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ, സിറ്റി ജില്ല കർഷക മോർച്ച. സെക്രട്ടറി കൃഷ്ണകുമാർ, സിറ്റി സിറ്റി ജില്ലാ കർഷക മോർച്ച സെക്രട്ടറി അനിൽകുമാർ സി എസ്, സിറ്റി ജില്ലാ കമ്മിറ്റിയംഗവും, പത്തൊമ്പതാം വാർഡ് സ്ഥാനാർത്ഥിയു മായ ഗോപിനാഥൻ കൊച്ചത്ത്,
പി കെ ലാൽ, ബാലൻ പുളിയമ്പ്ര, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രതീഷ് കൂനത്ത്, കൃഷ്ണേന്ദു ഷിജിത്ത് എന്നിവർ സംസാരിച്ചു.
previous post
