Updatesസുലോചന അന്തരിച്ചു. October 28, 2025 Share0 പെരിങ്ങോട്ടുകര: കൊച്ചത്ത് ശ്രീധരൻ ഭാര്യ സുലോചന (88) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29/10/25) ഉച്ചതിരിഞ്ഞ് 4 ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ.ഉദയഭാനു, ആശ, സനിൽകുമാർ, രാജു കൊച്ചത്ത്. മരുമക്കൾ: ലാജി, ഡോ.മഞ്ജുദാസൻ, ദീപ, റീജ.