ഏങ്ങണ്ടിയൂർ :ചുള്ളിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്ന പാണാപറമ്പിൽ കുട്ടൻ മകൻ രാജൻ (90) അന്തരിച്ചു. ഭാര്യ: രുക്മണി. മക്കൾ:ലത, നീന , ഷാജു, സന്തോഷ്.
മരുമക്കൾ : ജയാനന്ദൻ ,ഷജൻ, പ്രമീള, സൗമ്യ. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ
previous post
next post
