News One Thrissur
Updates

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തൃശൂര്‍: പാടുക്കാട് ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒളരി പുല്ലഴി സ്വദേശി ആന്‍ഡ്രൂസാണ് ( 63) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30നാണ് സംഭവം. തൃശൂരില്‍നിന്നും ഷൊര്‍ണൂരിലേക്കു പോയിരുന്ന കരിപ്പാല്‍ എന്ന ബസാണ് ഇടിച്ചത്. തലയ്ക്കു ഗുരുതര പരുക്കേറ്റ ആന്ത്രിയോസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:മേരി. മക്കള്‍: ക്രിസ്റ്റി, ബ്ലെസി.

Related posts

വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് കണ്ടക്ടർ മരിച്ചു;

Sudheer K

അന്തിക്കാട്ടും ചേർപ്പിലും ഗീതാഗോപിയുടെ പര്യടനം

Sudheer K

‘രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ തൃശൂരിലും നടന്നു’ -വി.എസ്. സുനിൽ കുമാർ

Sudheer K

Leave a Comment

error: Content is protected !!