News One Thrissur
Updates

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,775 രൂപയായി ഉയർന്നു. പവന് 520 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 94,200 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ ഗ്രാമിന് 55 രൂപയുടെ വർധനയുണ്ടായി. സ്പോട്ട് ഗോൾഡിൻ്റെ വില 4175 ഉയർന്നു. കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Related posts

അരിമ്പൂരിൽ കോൾപ്പാടങ്ങളിലെ മോട്ടർ ഷെഡുകളിൽ നിന്ന് കോപ്പർ കേബിളുകൾ വീണ്ടും മോഷണം പോയി.

Sudheer K

പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സി.സി. മുകുന്ദൻ എം എൽ എ

Sudheer K

സുധീർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!