News One Thrissur
Updates

സുനിൽകുമാർ അന്തരിച്ചു

ചേർപ്പ്: എട്ടുമന പറമ്പത്ത് സുബ്രഹ്മണ്യൻ മകൻ സുനിൽകുമാർ (52) അന്തരിച്ചു. മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് അംഗവും പനംകുളം എട്ടുമന സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനു മായിരുന്നു.സംസ്ക്കാരം നടത്തി. ഭാര്യ: സുജിത.
മകൻ: വിഷ്ണു.

Related posts

ചാഴൂർ ജയന്തി ബണ്ട് റോഡിലെ പാലത്തിനടിയിൽ ശുചി മുറി മാലിന്യം തള്ളി

Sudheer K

വാടാനപ്പള്ളിയിലെ സി പി എം – സി പി ഐ തർക്കം പരിഹരിച്ചു.

Sudheer K

എ.കെ.പി.എ തൃപ്രയാർ യൂണിറ്റ് ജനകീയ ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി.

Sudheer K

Leave a Comment

error: Content is protected !!