News One Thrissur
Updates

മേരി അന്തരിച്ചു.

മനക്കൊടി: കൂത്തൂര് ജോസഫ് ഭാര്യ മേരി (82) അന്തരിച്ചു. സംസ്‌കാരം തിങ്കൾ ഉച്ചതിരിഞ്ഞ് 4 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെബി, സിസ്റ്റർ ജെസ്സി (ഒഎസ്ബി), സിസ്റ്റർ കിരൺ (ഒഎസ്ബി). മരുമകൻ: പരേതനായ ജോയ്.

Related posts

ചേർപ്പ് ഉപജില്ലാ കലോത്സവം: പാലുകാച്ചലും കലവറ നിറയ്ക്കലും നടന്നു

Sudheer K

ജാബിറിന്റെ ഓട്ടോയിലെ മടക്കയാത്ര തുക അജീഷിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറി

Sudheer K

ഷാഹുൽ ഹമീദ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!