News One Thrissur
Updates

പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

തൃശൂർ: പുതുക്കാട് വടക്കെ തൊറവിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. സിപിഎം പുതുക്കാട് റെയിൽവേ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ വടക്കെ തൊറവ് കാഗ്ലി വീട്ടിൽ പരേതനായ ശിവദാസൻ്റെ മകൻ അരുൺദാസ് (25) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വീടിന് സമീപത്തെ റെയിൽപാതയിലാണ് മൃതദേഹം കണ്ടത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെയിൻ്റിംഗ് തൊഴിലാളിയാണ് അരുൺദാസ്.
അമ്മ: ഉഷ.സഹോദരി: അമൃത.

Related posts

ബാറിൽ വെച്ച് നോക്കി ചിരിച്ചതിന് മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Sudheer K

ദാമോദരൻ അന്തരിച്ചു.

Sudheer K

മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!