Updatesസുധാകരൻ അന്തരിച്ചു. November 1, 2025 Share0 കഴിമ്പ്രം: പാലപ്പെട്ടി ബീച്ചിൽ താമസിക്കുന്ന കുറുപ്പത്ത് സുധാകരൻ (78) അന്തരിച്ചു. ഭാര്യ: രുഗ്മണി. മക്കൾ: സുജിത്ത് ,സുജിത, സുജേഷ്. മരുമക്കൾ: സൗമ്യ, സംഗീത,സേതു. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ .