Updatesദേശീയപാതയിൽ കണ്ടെയ്‌നർ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം July 27, 2025 Share0 കൊരട്ടി : ദേശീയപാത പെരുമ്പിയിൽ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ രണ്ട് ലോറി ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.