News One Thrissur
Updates

ഓൺലൈനിൽ പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്നും 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

ഇരിങ്ങാലക്കുട: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.
കണ്ണൂർ കതിരൂർ പുളിയോട് സ്വദേശിയായ സി. വിനീഷ് (39) ആണ് തൃശൂർ റൂറൽ സൈബർ പോലീസിൻ്റെ പിടിയിലായത്.

ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയായ ആദർശ് (32) എന്നയാളെ വാട്സാപ്പ് വഴിയാണ് പ്രതി ബന്ധപ്പെട്ടത്. ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ’ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ റേറ്റിംഗ് നൽകുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പ്രതി വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

Related posts

ചേർപ്പിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

Sudheer K

അരവിന്ദ് വിജയ് തമ്പി അന്തരിച്ചു.

Sudheer K

തളിക്കുളം ഇൻഫ്രാ റോഡ് തുറന്നു

Sudheer K

Leave a Comment

error: Content is protected !!