News One Thrissur
Updates

ചേർപ്പിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

ചേർപ്പ് : പാറപറമ്പ് പണ്ടാരച്ചിറയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. തട്ടാര പ്പുരക്കൽ സന്ദീപ് (31) നാണ് വെട്ടേറ്റത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.ചേർപ്പ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട കരുവന്നൂർ പുത്തൻപുരയ്ക്കൽ അക്ഷയ് (അച്ചു -23), സുഹൃത്ത് ചെറിയ പാലം സ്വദേശി കണ്ണൻ എന്നിവർ ചേർന്ന് പണ്ടാരച്ചിറയിലുള്ള സന്ദീപിൻ്റെ വീട്ടിലെത്തി കഴുത്തിലും കൈകളിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റയാളെ ചേർപ്പ് ഗവൺമെൻ്റ് ആശുപത്രിയിലും പിന്നീട് തൃശൂർമെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Related posts

തളിക്കുളം പ്രവാസി അസോസിയേഷൻ 21-ാം വാർഷികവും കുടുംബ സംഗമവും നടത്തി

Sudheer K

വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് കണ്ടക്ടർ മരിച്ചു;

Sudheer K

മന്ത്രി രാജനും സത്യൻ അന്തിക്കാടും അന്തിക്കാട്ടെ സ്കൂളുകളിൽ വോട്ട് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!