News One Thrissur
Updates

സരോജിനിഅമ്മ അന്തരിച്ചു.

വാടാനപ്പള്ളി :കണ്ണാട്ടു ഭാസ്കരൻ നായരുടെ ഭാര്യ സരോജിനിഅമ്മ (85) അന്തരിച്ചു.മക്കൾ: കൃഷ്ണകുമാർ ( കുമാർ ലോട്ടറി വാടാനപ്പള്ളി)
വത്സലകുമാരി, പരേതരായ ശോഭനകുമാരി, ഗോപകുമാർ.
മരുമക്കൾ: മോഹനൻ, നാരായണൻ, രാജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Sudheer K

തൃത്തല്ലൂരിൽ ടയർ കടയിൽ തീപ്പിടുത്തം.

Sudheer K

മുഹമ്മദ് നൂറുദ്ദീൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!