News One Thrissur
Updates

പ്രസേനൻ അന്തരിച്ചു.

ഏങ്ങണ്ടിയൂർ : സെൻ്റ് തോമസ് ഹൈസ്കൂളിന് കിഴക്ക് ,ചുള്ളിപ്പറമ്പിൽ കുമാരൻ മകൻ പ്രസേനൻ (78)അന്തരിച്ചു. ഏങ്ങണ്ടിയൂർആർട്സ് & സ്പോർട്സ് ക്ലബ്ലിൻ്റ രക്ഷാധികാരിയാണ്. ഭാര്യ: ഉഷ. മക്കൾ: ബേഷി ഗ്രൾഫ് ) ,പരേഷ് (കണ്ണൻ) ( ഹോങ്കോങ്ങ്.)മരുമക്കൾ: അഭിലാഷ് ( ഗൾഫ് ), അമൃത (ഹോങ്കോങ്ങ് ).സഹോരൻ: ജയരാജൻ. സംസ്ക്കാരം നാളെ ഞായറാഴ്ച വൈകീട്ട് രണ്ടിന് വീട്ടു വളപ്പിൽ.

Related posts

അന്തിക്കാട് പാടവരമ്പ് റോഡ് തുറന്നു..

Sudheer K

കാറിടിച്ച് പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു

Sudheer K

അരിമ്പൂരിൽ എൽഡിഎഫ് പ്രതിഷേധ സമരം.

Sudheer K

Leave a Comment

error: Content is protected !!