News One Thrissur
Updates

നാട്ടിക മഹല്ലിൽ ബൈത്തുന്നൂർ പദ്ധതി; 9ാമത്തെ വീട് ഇന്ന് സമർപ്പിക്കും.

തൃപ്രയാർ: വീടില്ലാത്ത നാട്ടിക മഹല്ലിലെ
നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് നിർമ്മിച്ചു നൽകുന്നതിന് നാട്ടിക മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ യുഎഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി നടപ്പിലാക്കിയ ബൈത്തുന്നൂർ പദ്ധതിയിലെ ഒൻപതാമത്തെ വീട് ഞായറാഴ്ച
വൈകീട്ട് 4 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മാനിക്കും.

550 ചതുരശ്ര അടിവിസ്തൃതിയിൽ പൂർണ്ണമായ ഫർണിച്ചറുകളോടു കൂടി നൽകുന്ന വീടിന് 9 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന
വ്യാപാര മേഖലയുടെ ഉടമയാണ് ഈ വീടിന് ആവശ്യമായ മുഴുവൻ സംഖ്യയും ചിലവഴിച്ചത്.

Related posts

അഡ്വ.എം. രാമന്‍ കുട്ടി അന്തരിച്ചു.

Sudheer K

സൈബർ തട്ടിപ്പ്: ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റിൽ

Sudheer K

പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!