News One Thrissur
Updates

തൃപ്രയാറിൽ യുദ്ധവിരുദ്ധ കലാകാര സംഗമം

തൃപ്രയാർ: മലയാള കലാകാരൻ മാരുടെ ദേശീയ സംഘടന നൻമ നാട്ടിക മേഖലയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ യുദ്ധവിരുദ്ധ കലാകാര സംഗമം നടത്തി. അരവിന്ദൻ പണിക്കശ്ശേരി ഉദ്ഘാടനം നിർവഹിച്ചു, മേഖല പ്രസിഡൻ്റ് മനോമോഹനൻ അധ്യക്ഷത വഹിച്ചു. മേഖല ജോ. സെക്രട്ടറി സുനിൽ വൈശാഖം, മേഖല വൈ. പ്രസിഡന്റ് ജോസ് താടിക്കാരൻ, ബഷീർ വടക്കൻ, മേഖല സെക്രട്ടറി സനു അശോക് എന്നിവർ സംസാരിച്ചു.

Related posts

കാരമുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

Sudheer K

നജ്മ അന്തരിച്ചു

Sudheer K

ദേവു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!