Updatesചരിത്രക്കുതിപ്പിൽ സ്വർണം; ഒറ്റയടിക്ക് വർദ്ധിച്ചത് 2400 രൂപ October 14, 2025 Share0 കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് പവന് 94,360 രൂപയായി. പവന് ഒറ്റയടിക്ക് കൂടിയത് 2,400 രൂപ. ഗ്രാമിന് 300 രൂപ കൂടി 11,795 രൂപയായി. ഈ മാസം ഇതുവരെ പവന് കൂടിയത് 7,360 രൂപ.