News One Thrissur
Updates

ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാല കവർന്നു

തൃശൂർ : കുട്ടനെല്ലൂരിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയുടെ ഒന്നര പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. സിന്ദൂ നിവാസിൽ ജലജയുടെ മാലയാണ് കവർന്നത്. പോലീസ് അന്വേഷണമാരംഭിച്ചു

Related posts

തങ്ക അന്തരിച്ചു.

Sudheer K

എസ് വൈ എസ് തൃപ്രയാറിൽ നൈറ്റ്‌ മാർച്ച്‌ നടത്തി.

Sudheer K

കാ​ര​മു​ക്ക് എ​സ്.​എ​ൻ.​ജി.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ സ്നേഹപാഠം16ന് കളക്ടർ ഉദഘാടനം ചെയ്യും

Sudheer K

Leave a Comment

error: Content is protected !!