തളിക്കുളം: തളിക്കുളം ഹൈസ്കൂളിന് പടിഞ്ഞാറ് ഹാഷിമി നഗറിൽ പാണ്ടാരി പരേതനായ കറപ്പക്കുട്ടി ഭാര്യ തങ്ക (92) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടു വളപ്പിൽ.
മക്കൾ: ഗിരിജ, പരേതനായ ദിലീപ്, മിനി, പവിഴ, മുരളി. മരുമക്കൾ: പരേതനായ കുട്ടൻ, ഷീജ, അജയൻ, സന്ദീപ്
previous post
