Updatesകാർത്ത്യായനി അന്തരിച്ചു. October 9, 2025 Share0 തൃപ്രയാർ : കൂരിക്കുഴി ആശാരി ക്കയറ്റത്തിനു വടക്ക് പാണ്ടികശാല പറമ്പിൽ സനൽ കുമാറിൻ്റെ ഭാര്യ കാർത്ത്യായനി (76) അന്തരിച്ചു. മക്കൾ: സത്യൻ, സതീശൻ, സജീവൻ, സജിത. മരുമക്കൾ: ശ്രീജ, ഷലിത, രാജി, ധിനോഷ്