അരിമ്പുർ: എൻഐഡി റോഡിൽ പാവറട്ടിക്കാരൻ പൊറിഞ്ചു മകൻ ഔസേഫ് (കൊച്ചപ്പൻ – 89 ) അന്തരിച്ചു. സംസ്ക്കാരം. ഞായർ .വൈകിട്ട് 4 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഫ്രാൻസീസ്, ജോയി, ജോയ്സി, ഫെർണാണ്ടസ്. മരുമക്കൾ! ജോസി, ബെന്നി.
