News One Thrissur
Updates

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പന്തം കൊളുത്തി നടത്തി

കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക, സ്വർണ്ണം കട്ട വരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധ പന്തം കൊളുത്തി നടത്തി,തുടർന്നുള്ള യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറി ജനറൽ വി. ജി അശോകൻ മുഖ്യപ്രഭാഷണം നടത്തി, കോൺഗ്രസ് നേതാക്കളായ വാസു വളാഞ്ചേരി, ടോണി അത്താണിക്കൽ, പി എസ് ആനന്ദൻ, ടോളി വിനീഷ്, പുഷ്പ വിശ്വംഭരൻ, ജിഷ സുരേന്ദ്രൻ, ജിൻസി തോമസ്, പ്രേമൻ കാണാട്ട്, കവിതാ രാമചന്ദ്രൻ, സി എൻ പ്രഭാകരൻ, ഇന്ദിരാ ഉത്തമൻ, ജോസഫ് പള്ളിക്കുന്നത്, സ്റ്റീഫൻ നീലങ്കാവിൽ, സത്യദേവൻ കളരിക്കൽ, കിഷോർ കുമാർ എന്നിവർ സംസാരിച്ചു

Related posts

ഉമ്മു ഖുൽസു ടീച്ചർ അന്തരിച്ചു.

Sudheer K

3000 രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്ന് അന്തിക്കാട് സ്വദേശിയെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ

Sudheer K

ഗൂഢാലോചനയ്ക്ക് തെളിവില്ല: ദിലീപിനെ വെറുതെ വിട്ടു`

Sudheer K

Leave a Comment

error: Content is protected !!