News One Thrissur
Updates

വെളുത്തൂരിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

അരിമ്പൂർ : 1.91 ലക്ഷം രൂപ ചിലവിൽ വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്ര പരിസരത്ത് പഞ്ചായത്ത സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, വാർഡംഗങ്ങളായ നീതു ഷിജു, ഷിമി ഗോപി, നമ്പോർക്കാവ് ദേവസ്വം പ്രസിഡൻ്റ് കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ചെന്ത്രാപ്പിന്നിയിൽ ദേശീയ പാത നിർമ്മാണ കമ്പനിയുടെ ടിപ്പർ ലോറി ഇലക്ട്രിക്ക് സ്കൂട്ടറിലിടിച്ച് വ്യാപാരി മരിച്ചു

Sudheer K

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ 2026 ബ്രോഷർ പ്രകാശനം ചെയ്തു.

Sudheer K

ഇ.ഡി. പരിശോധന: തൃപ്രയാറിൽ സിപിഎം നാട്ടിക ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!