News One Thrissur
Updates

ഇ.ഡി. പരിശോധന: തൃപ്രയാറിൽ സിപിഎം നാട്ടിക ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

തൃപ്രയാർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് തീരദേശത്ത് പ്രതിഷേധം. സിപിഎം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തൃപ്രയാർ ബസ്റ്റ് ൻ്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.എ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.. ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ.ആർ. സീത, ടി.എസ്. മധുസൂദനൻ, പി.എം. അഹമ്മദ് എന്നിവർ സംസാരിച്ചു

Related posts

വാടാനപ്പള്ളിയിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.

Sudheer K

വല്ലച്ചിറയിൽ വില്ലേജ് ഓഫീസറെയും, അസിസ്റ്റന്റിനെയും ലോറിയിടിച്ചു അപായപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

Sudheer K

ഫുട്ബോൾ താരം സിനാന് ജന്മനാട് കണ്ണീരോടെ വിട നൽകി.

Sudheer K

Leave a Comment

error: Content is protected !!