Updatesസുമതി അന്തരിച്ചു. October 6, 2025 Share0 തളിക്കുളം: ചേർക്കര ഗ്രൗണ്ടിന് കിഴക്ക് തൊഴുത്തുംപറമ്പിൽ പരേതനായ ശങ്കരനാരായണൻ ഭാര്യ സുമതി (87) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10ന്. മക്കൾ : ജീവരാജ് (ബംഗാൾ), വിക്രമൻ, ഗീത, പരേതനായ പ്രിൻസ്.