News One Thrissur
Updates

അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റി 39ാം വാർഷികം

അന്തിക്കാട്: അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റിയുടെ 39ാം വാർഷിക പൊതുയോഗം കാർത്തിക ഓഡിറ്റോറിയത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ ഉദ്ഘാടനം ചെയ്തു. പാടശേഖര പ്രസിഡൻ്റ് സുധീർ പാടൂർ അധ്യക്ഷത വഹിച്ചു .സെക്രട്ടറി വി.ശരത്, ടി.ജെ.സെബി, എ.വി. ശ്രീവത്സൻ, ജയപ്രകാശ് അന്തിക്കാട്, എ.ജി.ഗോപാലകൃഷ്ണൻ, പി.നന്ദൻ എന്നിവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11തിയതികളിൽ രണ്ട് ഘട്ടമായി, വോട്ടെണ്ണൽ 13 ന്`

Sudheer K

കൊരട്ടിയിൽ കിടക്ക കടയിൽ വൻ തീപിടിത്തം.

Sudheer K

തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽ മുഴുവൻ സീറ്റും എസ്എഫ്ഐക്ക്

Sudheer K

Leave a Comment

error: Content is protected !!