News One Thrissur
Updates

നമ്പോർക്കാവിൽ നവരാത്രി ആഘോഷം.

വെളുത്തൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൃത്ത സംഗീതോത്സവം തുടങ്ങി. പ്രൊഫ.കലാമണ്ഡലം ഈശ്വരൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രാമചന്ദ്രൻ കറുത്തേതിൽ അധ്യക്ഷനായി. മേള കലാകാരൻ ഇരിങ്ങപ്രം ബാബു, സതീശൻ ന്യാസ് , ഗോപി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. 10 ദിവസം വീണ്ടും നിൽക്കുന്ന നൃത്ത, സംഗീതോത്സവത്തിൽ 600 ഓളം കലാകാരന്മാർ പങ്കെടുക്കും.

Related posts

പദ്മിനി അമ്മ അന്തരിച്ചു.

Sudheer K

കാരമുക്ക് കുടുംബ ക്ഷേത്രത്തിൽ മോഷണം; രണ്ട് പവന്റെ മാല നഷ്ടപ്പെട്ടു.

Sudheer K

ആംബുലൻസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം.

Sudheer K

Leave a Comment

error: Content is protected !!