News One Thrissur
Updates

പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നീട്ടി.

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിലപാട് മാറ്റിയത്.

Related posts

ഗോപാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

നാട്ടിക ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

Sudheer K

ജോസ് മാസ്റ്റർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!