News One Thrissur
Updates

നാട്ടിക ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി പതിനാലാം വാർഡ് അംഗം സീന ഉണ്ണിയെയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയി നാലാം വാർഡ് അംഗം പി.എം. സിദ്ദിഖിനെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി അഞ്ചാം വാർഡ് അംഗം സുബില പ്രസാദ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് ഇല്ലാതെ ഏകപക്ഷീയമായാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്. പി.ജയകുമാർ വരണാധികാരിയായിരുന്നു.

Related posts

കൊച്ചു വേലായുധന് വീട് ഇന്ന് കൈമാറും

Sudheer K

അന്തിക്കാട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി റമദാൻ റിലീഫ് വിതരണം

Sudheer K

മലമ്പനി : അവിണിശേരിയൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു

Sudheer K

Leave a Comment

error: Content is protected !!