News One Thrissur
Updates

കൊച്ചുത്രേസ്യ അന്തരിച്ചു.

കാഞ്ഞാണി: ഈന്തക്കുന്ന് റോഡ് ചാലയ്ക്കൽ പരേതനായ കൊച്ചാപ്പു ഭാര്യ കൊച്ചുത്രേസ്യ (96) അന്തരിച്ചു. സംസ്കാരം ഇന്ന് (3/9/25) ഉച്ചതിരിഞ്ഞ് 5ന് കാഞ്ഞാണി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്, റോസി, തോമസ്, ജെസിന്ത, ആൻ്റണി, പരേതനായ ഫ്രാൻസീസ്. മരുമക്കൾ: റപ്പായി, ജാൻസി, മേരി, ഡിൻസി, പരേതയായ ശോഭനാമേരി.

Related posts

കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്.

Sudheer K

ദേശീയ പുരസ്കാര ജേതാവ് ശ്രേയസ് കിരണിന് ആദരവ്

Sudheer K

ബാലവേല വിരുദ്ധ ദിനത്തിൽ ബോധവൽക്കരണവുമായി മുറ്റിച്ചൂർ എഎൽപി സ്കൂൾ വിദ്യാർത്ഥികളുടെ നിശ്ചല ദൃശ്യം

Sudheer K

Leave a Comment

error: Content is protected !!