News One Thrissur
Updates

കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്.

ചാവക്കാട്: ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് തോട്ടുപാലം ടർഫിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ കൊട്ടാരപറമ്പിൽ ഷൗക്കത്തലി (45) , ഭാര്യ മുബീന (37) , മക്കളായ ഫാത്തിമ ജന്ന (3), മുഫ്ലിഹ്‌ (10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇന്ന് പുലർച്ചെ 1.35 നാണ് അപകടത്തിൽ പെട്ടത്.
വടക്കാഞ്ചേരി ആക്‌ട്സ് പ്രവർത്തകർ തൃശൂർ ഗവ: മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sudheer K

കണ്ടശ്ശാംകടവ് പുഴയിൽ മൃതദേഹം കണ്ടെത്തി

Sudheer K

സുലൈഖ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!