Updatesരേണുക അന്തരിച്ചു August 31, 2025 Share0 മുറ്റിച്ചൂർ: കുറ്റിമാവ് ഞാറ്റുവെട്ടി തറയിൽ പ്രദീപ് ഭാര്യ രേണുക (57) അന്തരിച്ചു. സംസ്കാരം ഇന്ന് (31-08-2025) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഭിരാമി, അമൽ. മരുമകൻ: രോഹിത്ത്.