Updatesസരോജിനി അന്തരിച്ചു December 23, 2025 Share0 അന്തിക്കാട് : ആൽ സെന്ററിന് കിഴക്ക് പുന്നപ്പുള്ളി ശ്രീധരൻ ഭാര്യ സരോജിനി (77) അന്തരിച്ചു. മക്കൾ: ശ്രീജിത്ത്, രാജേഷ്. മരുമക്കൾ: ശോഭന, സുജാത. സംസ്കാരം ബുധൻ രാവിലെ 11ന് വീട്ട് വളപ്പിൽ.