News One Thrissur
Updates

തളിക്കുളത്ത് ദേശീയ പാത സർവ്വീസ് റോഡ് കയ്യടക്കി തെരുവ് നായകൂട്ടം

തളിക്കുളം: ദേശിയപാത-66 തളിക്കുളം ഗവ: ഹൈസ്കൂളിനു തെക്ക് സർവീസ് റോഡ് തെരുവ് നായ്ക്കൾ കയ്യടക്കി. വാഹനങ്ങൾ കടന്നുപോകുന്നിടത്താണ് നായ്ക്കൾ നടുറോഡിൽ കൂട്ടത്തോടെ നടക്കുന്നത്. കടിപിടികൂടി റോഡിലൂടെ ഓടുന്നതോടെ ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. സമീപത്തെ സ്കൂളിലേക്ക് നിരവധി വിദ്യാർഥികൾ കാൽനടയായി പോകുന്നത് ഇതിലൂടെയാണ്. ഭയപ്പാടൊടെയാണ് കുട്ടികളും നാട്ടുകാരും ഇതിലൂടെ ഇപ്പോൾ യാത്ര ചെയ്യുന്നത്.

Related posts

പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Sudheer K

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്.

Sudheer K

കണ്ടശ്ശാംകടവിൽ ചുമട്ടുതൊഴിലാളിയെ കടിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!