News One Thrissur
Updates

കാട്ടൂർ പൊഞ്ഞനം ക്ഷേത്രത്തിൽ കവർച്ച.

കാട്ടൂർ: പൊഞ്ഞനം ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ചുറ്റുമതിലിന് ഉള്ളിലുള്ള  ഭണ്ഡാരം  കുത്തിത്തുറന്ന് പണം കവർണിട്ടുണ്ട്. ഓഫീസ് മുറിയും കുത്തിത്തുറന്ന നിലയിലാണ്, ഇവിടെയുണ്ടായിരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ടതായും സംശയിക്കുന്നുണ്ട്. പോലീസ് വിശദമായ പരിശോധന നടത്തിയ ശേഷമേ ഇത് വ്യക്തമാകൂ. ഇന്ന് രാവിലെ ക്ഷേത്രനട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കാട്ടൂർ പോലിസും തൃശൂരിൽ നിന്നും പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്

Related posts

തൃപ്രയാർ ഏകാദശി നാളെ ; എഴുന്നള്ളിപ്പിൽ 24 ആനകൾ അണിനിരക്കും.

Sudheer K

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sudheer K

ചന്ദ്രൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!