കൈപ്പമംഗലം: പനമ്പിക്കുന്ന് സെന്ററിൽ പൊന്നാത്ത് പരേതനായ കാദർ ഭാര്യ കൊച്ചയിഷ (കൊച്ചുമോൾ – 84) അന്തരിച്ചു. ഖബറടക്കം വെളളിയാഴ്ച രാവിലെ 8 ന് കൈപ്പമംഗലം പുത്തൻപള്ളി ഖബർ സ്ഥാനിൽ.
മക്കൾ: ലൈല, നസീമ, സലീം ബാബു, നൂർജഹാൻ, സീനത്ത്, ഇഖ്ബാൽ, ബൽക്കീസ് ബാനു, റഫീഖ് സക്കരിയ. മരുമക്കൾ: അലി വലിയകത്ത്, പരേതനായ മുഹമ്മദലി വൈപ്പി പാടത്ത്, മിനി സലിം ബാബു, പരേതനായ അബു കറപ്പം വീട്ടിൽ, പരേതനായ സലീം ചാവക്കാട് , ബഷീർ വലിയകത്ത് , ഷനൂജ, പ്രജീനബാൻ.
