Updatesസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച വാഹന ഡ്രൈവർ അറസ്റ്റിൽ August 17, 2025 Share1 ചാവക്കാട്: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ വാഹന ഡ്രൈവർ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി അസൈനാരകത്ത് ആഷിക്കിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.