News One Thrissur
Updates

പി.വി. സുബ്രഹ്മണ്യൻ അന്തരിച്ചു

മതിലകം : കളരിപ്പറമ്പ് സ്കൂളിന് കിഴക്ക് പള്ളത്ത് സുബ്രഹ്മണ്യൻ (82) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ: പുഷ്പ . മക്കൾ : ദീപ, ഷൈൻ, ( ഡിടിഡിസി കൊറിയർ സർവീസ് എറിയാട് ), സനിൽ, ( മലബാർ സൂപ്പർമാർക്കറ്റ് മതിൽ മൂല ). മരുമക്കൾ: സനിൽ, ടിന്റു, നിത്യ ( അധ്യാപിക ഹയർസെക്കൻഡറി സ്കൂൾ പനങ്ങാട് ). കൂളിമുട്ടം വയോജനസഭ മുൻപ്രസിഡന്റും രക്ഷാധികാരിയും,കളരിപ്പറമ്പ് നാളികേര ഉൽപാദന സംഘം പ്രസിഡന്റ്, പള്ളത്ത് ക്ഷേത്ര കമ്മറ്റി രക്ഷാധികാരി, കളരിപ്പറമ്പ് യുപി സ്കൂൾ എസ് എസ് ജി മെമ്പർ, എക്സ് സർവീസ് മാൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി ശരീരം മെഡിക്കൽ കോളജിന് വിട്ടു നൽകും. മൃതദേഹം ശനിയാഴ്ച്ച വൈകിട്ട് 5 ന് വീട്ടിൽ നിന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകും

Related posts

കേരളത്തിൽ നാളെ മുതൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

ബജറ്റ്: ചാഴൂർ ഗ്രാമപ്പഞ്ചായത്തിൻ പാർപ്പിടത്തിനും കൃഷിക്കും മുൻഗണന

Sudheer K

Leave a Comment

error: Content is protected !!