News One Thrissur
Updates

അന്തിക്കാട് കെ.പി. പ്രഭാകരൻ അനുസ്മരണം .

അന്തിക്കാട്: കമ്മ്യൂണിസ്റ്റ് നേതാവും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന കെ.പി. പ്രഭാകരന്റെ ചരമ വാർഷികത്തിൽ അനുസ്മരണം നടത്തി.  അന്തിക്കാട് ചടയംമുറി സ്മാരകത്തിൽ പുഷ്പാർച്ചന നടന്നു.  തുടർന്ന് നടന്ന അനുസ്മരണസമ്മേളനം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ അധ്യക്ഷനായി.  സി.പി.ഐ. തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ മുഖ്യാതിഥിയായി.  ടി.ആർ. രമേഷ്‌കുമാർ, കെ.പി. സന്ദീപ്, ഷീന പറയങ്ങാട്ടിൽ, ഷീല വിജയകുമാർ, കെ.പി. രാജേന്ദ്രൻ, സി.സി. മുകുന്ദൻ എം.എൽ.എ., വി.ആർ. മനോജ്, കെ.കെ. ജോബി, സി.ആർ. മുരളീധരൻ, കെ.കെ. രാജേന്ദ്രബാബു, ഷീല വിജയകുമാർ, എം. സ്വർണ്ണലത, കെ.എം. കിഷോർ കുമാർ, ടി.കെ. മാധവൻ എന്നിവർ സംസാരിച്ചു.

Related posts

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Sudheer K

കാരമുക്കിൽ തെരുവ് നായ്ക്കൾ ആട്ടിൻകുട്ടിയെ കൊന്നു തിന്നു.

Sudheer K

വലപ്പാട് ഗവ. ആശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

Sudheer K

Leave a Comment

error: Content is protected !!