വാടാനപ്പള്ളി : പ്രവാസി ഫെഡറേഷൻ മണലൂർ മണ്ഡലം കൺവെൻഷൻ പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ. സജീവ് ഉദ്ഘാടനം ചെയ്തു. അഷറഫ് വലിയകത്ത് അധ്യക്ഷത വഹിച്ചു. എ. എസ്. സന്തോഷ് , രാഗേഷ് കണിയാംപറമ്പിൽ, വി. ആർ. മനോജ്, വി . സി. കിഷോർ , പി. എസ്. ജയൻ , എൻ. കെ . സുബ്രഹ്മണ്യൻ, എ. എം.അനിത്ത്കുമാർ എന്നിവർ സംസാരിച്ചു.
സെക്രട്ടറിയായി അഷറഫ് വലിയകത്തിനേയും, പ്രസിഡൻ്റായി എ. എസ് . സന്തോഷിനേയും, ട്രഷററായി ഹരീഷ് നാരായണനേയും തിരഞ്ഞെടുത്തു .
