Updatesനിഷ അന്തരിച്ചു. August 11, 2025 Share0 വാടാനപ്പള്ളി : നടുവിൽക്കര തെക്കേ റേഷൻ കടക്ക് കിഴക്ക് കരിഞ്ചെറ്റ് സുഭാഷിൻ്റെ ഭാര്യ നിഷ (46) അന്തരിച്ചു. മക്കൾ: ചന്ദന , അക്ഷയ്, സൂർജിത്ത് (ഷാർജ ). മരുമകൻ: ഫിറേസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ