News One Thrissur
Updates

സി.കെ. ഹുസൈൻ മാസ്റ്റർ അന്തരിച്ചു

എടമുട്ടം: കഴിമ്പ്രം ചെങ്ങണക്കാട്ടിൽ ചെക്കുട്ടി മകൻ സി.കെ. ഹുസൈൻ മാസ്റ്റർ (80)അന്തരിച്ചു. കഴിമ്പ്രം എസ് എൻ എസ് എൽപി സ്കൂളിലെ റിട്ട. അധ്യാപകനാണ്. മുസ്‌ലിം ലീഗ് മുൻ വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ കഴിമ്പ്രം മേഖല പ്രസിഡൻ്റുമാണ്.

കബറടക്കം ചൊവ്വാഴ്ച രാവിലെ 9 ന് ചാമക്കാല ജുമാ മസ്ജിദ് കബർ സ്ഥാനിൽ. ഭാര്യമാർ: പരേതയായ ആമിന കുട്ടി. സുബൈദ. മക്കൾ: അബ്ദു സമദ് , നൗഷാദ്, മൈമുന. മരുമക്കൾ: അബ്ദുറഹ്മാൻ, ഷാജിത, സൽമ.

Related posts

“ഓപ്പറേഷൻ പൈതൽ” മിന്നൽ പരിശോധന, 2,50,000 പിഴ ഈടാക്കി.

Sudheer K

ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 2 എച്ച്പിയുടെ മോട്ടോറും കാർഷിക ഉപകരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

Sudheer K

ഡിവൈഎഫ്ഐ അന്തിക്കാട് മേഖല സമ്മേളനം

Sudheer K

Leave a Comment

error: Content is protected !!