News One Thrissur
Updates

വാടാനപ്പള്ളിയിൽ ടോറസ് ലോറിയുടെ പുറകിൽ കാർ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്

വാടാനപ്പള്ളി : പുതുക്കുളങ്ങരയിൽ നിർത്തിയിട്ട ടോറസ് ലോറിയുടെ പുറകിൽ കാർ ഇടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മലപ്പുറം തിരൂർ സ്വദേശികളായ പുത്തൻ വളപ്പിൽ നൗഷാദ്,കുഞ്ജീദ് നേടിയിൽ ആഷിദ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. രാത്രി 12:30 യോടെയാണ് അപകടം. പരിക്കേറ്റവരെ കണ്ടശാംകടവ് ഡികോസ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഓണാഘോഷം: കണ്ടശ്ശാംകടവ് പള്ളിയിൽ മെഗാ തിരുവാതിരക്കളി.

Sudheer K

റപ്പായി അന്തരിച്ചു.

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ശിലയിട്ടു

Sudheer K

Leave a Comment

error: Content is protected !!