News One Thrissur
Updates

തൃശൂരിൽ സ്വകാര്യ ബസുകൾ നാളെ സർവ്വീസുകൾ നിർത്തിവെക്കും

തൃശൂർ: ശക്തൻ സ്റ്റാൻ്റിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകൾ നാളെ മുതൽ സർവ്വീസുകൾ നിർത്തിവെക്കുമെന്ന് ബസുടമ-തൊഴിലാളി സംയുക്ത സമിതി. വർധിപ്പിച്ച സ്റ്റാന്റ്റ് ഫീസ് ആവശ്യപ്പെട്ട് കോർപ്പറേഷൻ അധികൃതർ സ്വകാര്യ ബസ് സർവ്വീസുകൾ തടഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

Related posts

തൃപ്രയാറിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Sudheer K

അജയകുമാർ അന്തരിച്ചു.

Sudheer K

വിൽപ്പനക്കായി സൂക്ഷിച്ച അനധികൃത ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരവുമായി വീട്ടമ്മ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!