News One Thrissur
Updates

സിസ്റ്റർ റോസ് ശാന്തി സി.എം.സി അന്തരിച്ചു.

മണലൂർ: സെന്റ് തെരേസാസ് കോൺവെന്റിലെ കർമലീത്ത സന്യാസിനി സമൂഹത്തിലെ

സിസ്റ്റർ റോസ് ശാന്തി സി.എം.സി (റോസി – 82) അന്തരിച്ചു. കൊട്ടേക്കാട് തറയിൽ കൊള്ളന്നൂർ പൊറിഞ്ചു – കുഞ്ഞനം ദമ്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് (28/7/25) ഉച്ചതിരിഞ്ഞ് 2ന് മണലൂർ സെന്റ് തെരേസാസ് മഠം കപ്പേളയിൽ വെച്ച് വിശുദ്ധ കുർബാനയോട് കൂടി സംസ്കാരകർമ്മങ്ങൾ ആരംഭിക്കും. പാലുവായ്, മണലൂർ, വേലൂപ്പാടം, കാട്ടുങ്ങച്ചിറ, ഒല്ലൂർ ഫാത്തിമ, ചിറളയം, കുരിയച്ചിറ എന്നീ സ്ഥലങ്ങളിൽ അധ്യാപികയായും.

പുതുക്കാട് സെൻ്റ് ജോൺ ഓഫ് ദി ക്രോസ് മഠത്തിലെ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചൂണ്ടൽ മരീന ഹോം മഠത്തിൽ വിശ്രമം ജീവിതം നയിക്കുകയായിരുന്നു.

Related posts

തൃപ്രയാർ നാടക വിരുന്ന്: സോവനീർ പുറത്തിറക്കി.

Sudheer K

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് ആറ് വർഷം തടവും പിഴയും

Sudheer K

യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ മൂന്നംഗ സംഘം കൊടൈക്കനാലിൽ അറസ്‌റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!