Updatesതൃപ്രയാറിൽ ഇരുചക്ര വാഹനം ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. July 26, 2025 Share0 തൃപ്രയാർ: പോളി ജംഗ്ഷന് സമീപം ഇരുചക്രവാഹനം ഇടിച്ച് യുവാവിന് പരിക്ക്. കാൽനടയാത്രക്കാരനായ തൃപ്രയാർ സ്വദേശി ഗാർഡിയൻ പറമ്പ് വീട്ടിൽ രവി മകൻ രാഹുലി(21)നെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.