News One Thrissur
Updates

വെള്ളാങ്ങല്ലൂർ ഗ്യാസ് സിലിണ്ടർ തീപ്പിടുത്തം: പൊള്ളലേറ്റ ഗൃഹനാഥനും മരിച്ചു

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്‌സ് ലെയ്നിൽ തൃക്കോവിൽ വാരിയത്ത് രവീന്ദ്രനാണ് ( 70) മരിച്ചത്.

ജൂലൈ എട്ടിനായിരുന്നു രവീന്ദ്രനും, ഭാര്യ ജയശ്രീക്കും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ ( 60) അന്ന് രാത്രി തന്നെ മരിച്ചിരുന്നു. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിൽസയിലായിരുന്ന രവീന്ദ്രൻ വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെയാണ് മരിച്ചത്.

Related posts

വിശ്വംഭരൻ അന്തരിച്ചു.

Sudheer K

കൃഷ്ണകുമാർ അന്തരിച്ചു.

Sudheer K

എൻഡിഎ വാടാനപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌ കൺവൻഷൻ

Sudheer K

Leave a Comment

error: Content is protected !!