Updatesവിശ്വംഭരൻ അന്തരിച്ചു. June 1, 2026 Share0 മണലൂർ: പുന്നപ്പുള്ളി വിശ്വംഭരൻ (86) അന്തരിച്ചു. സംസ്‌കാരം തിങ്കൾ ഉച്ചതിരിഞ് 3.30ന് ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: പുഷ്പ (മണലൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ) മക്കൾ :റിജി, രമ്യ. മരുമക്കൾ : സുരേഷ്, വിനീഷ്.