പാവറട്ടി: പൈങ്കണ്ണിയൂർ കൈതമുക്കിൽ താമസിക്കുന്ന മണക്കോട്ട് കുഞ്ഞിമോൻ മകൻ ഇ അബ്ദുൽ ഷുക്കൂർ മണക്കോട്ട് (52) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: ഷെഹിത. മകൾ: ഫാത്വിമ. മരുമകൻ: മുഹമ്മദ് ആസാദ്. കുവൈത്ത് കെ എം സി സി തൃശൂർ ജില്ലാ മുൻ ട്രഷററാണ്. മുസ്‌ലിം ലീഗ് പാവറട്ടി പഞ്ചായത്ത് സെക്രട്ടറി, പൈങ്കണ്ണിയൂർ മഹല്ല് കമ്മറ്റി അംഗം, മഹല്ല് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി കൺവീനർ എന്നീ സ്ഥാനങ്ങൾ വഹച്ചിരുന്നു.
